ബോംബ് പൊട്ടിത്തെറിച്ചു മുൻ MLAയുടെ ഭാര്യ മരിച്ചു

Estimated read time 1 min read

ബോംബ് പൊട്ടിത്തെറിച്ചു മുൻ MLAയുടെ ഭാര്യ മരിച്ചു

മണിപ്പൂരിൽ ബോംബ് പൊട്ടിത്തെറിച്ച് സൈകുൾ മുൻ എംഎൽഎ യംതോങ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) കൊല്ലപ്പെട്ടു. വീട്ടിൽ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് കിടന്നിരുന്നത്.

ഇതറിയാതെ ചാരുബാല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ല. ബോംബാക്രമണത്തിന് പിന്നിൽ കുടുംബ വഴക്കാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

+ There are no comments

Add yours