മലപ്പുറം മലയോര മേഖലയായ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ

Estimated read time 0 min read

കരുവാരകുണ്ടിൽ മലവെള്ളപ്പാച്ചിൽ

മലപ്പുറം മലയോര മേഖലയായ കരുവാരകുണ്ടിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻപ്പുഴയിലും തോടുകളിലും മലവെള്ളപ്പാച്ചിൽ. സ്ഥലത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലത്ത് ശക്തമായ മഴ തുടരുകയാണ്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലർട്ടാണ്. തീവ്രമഴ ലഭിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

+ There are no comments

Add yours