കൈനകരി സുരേന്ദ്രൻ അന്തരിച്ചു
കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ് സുദീപ്‌കുമാറി ന്റെ പിതാവുമായ കൈനകരി സുരേന്ദ്രൻ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. പുരോഗമന കലാസാഹിത്യ സംഘം (പുകസ) ജില്ലാ സെക്രട്ടറി – സംസ്ഥാന സമിതി അംഗവുമായിരുന്നു. കഥാപ്രസംഗ കലയുടെ നാൾവഴികൾ’ എന്ന കൃതിക്ക് കഥാപ്രസംഗ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.


+ There are no comments
Add yours