മുകുന്ദപുരം താലൂക്ക് വികസന സമിതി ഉത്തരവാദിത്വമേറ്റെടുത്തു

Estimated read time 1 min read


പുതിയ ഉത്തരവാദിത്വമേറ്റെടുത്തു.
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം-ചരിത്രത്തിലാധ്യമായി എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച എം പിയുടെ പ്രതിനിധിയായി  പങ്കെടുത്തു.ഇരിങ്ങാലക്കുട MLA യും
മന്ത്രിയുമായ ആർ ബിന്ദു,തൃശൂർ എം പി പ്രതിനിധി കൃപേഷ് ചെമ്മണ്ട,നഗരസഭ ചെയർപേഴ്സൺ സുജ സജീവ്കുമാർ, ബഹു: തഹസിൽദാർ നാരായണൻസർ, ചാലക്കുടി എം പി യുടെ പ്രതിനിധി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ,വിവിധ വകുപ്പ് പ്രതിനിധികൾ,മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്ത് താലൂക്കിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് വിവിധ കാര്യങ്ങൾ നിശ്ചയിച്ചു.

+ There are no comments

Add yours