മൊബൈൽ സേവനം മുടങ്ങിയാൽ ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ട്രായ്

Estimated read time 1 min read

മൊബൈൽ സേവനം മുടങ്ങിയാൽ ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ട്രായ്

മൊബൈൽ സേവനം 24 മണിക്കൂറെങ്കിലും മുടങ്ങിയാൽ ഉപയോക്താവ് നഷ്ടപരിഹാരം നൽകണമെന്ന് ട്രായ്. പോസ്റ്റ്പെയ്‌ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിന് ശേഷം ഇങ്ങനെ സംഭവിച്ചാൽ അടുത്ത ബില്ലിൽ ഇളവ് ചെയ്യും, പ്രീപെയ്‌ഡ് ഉപയോക്താവ് ആണെങ്കിൽ 2025 ഏപ്രിൽ 1 മുതലാണ് ഇത് ലഭ്യമാവുക. Broadband, landline കണക്ഷനുകൾ തകരാറിലായി 3 ദിവസം കഴിഞ്ഞും പരിഹരിച്ചില്ലെങ്കിൽ ആ ദിവസത്തെ വാടകത്തുക ബില്ലിൽ കുറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

+ There are no comments

Add yours