ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ
ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ വയനാട് മേൽപ്പടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് മോഹൻലാൽ ദുരിതം അനുഭവിക്കാൻ എത്തിയവരെ കാണാൻ എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാൽ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. ഇവിടെ വച്ച് മോഹൻലാൽ മാധ്യമ പ്രവർത്തകരെ കാണും.


+ There are no comments
Add yours