മലയാളികളെ ഞെട്ടിച്ച് വൻ പ്രഖ്യാപനവുമായി മോഹൻലാൽ.

Estimated read time 0 min read

ദുരിത ബാധിതർക്കായി വൻ പ്രഖ്യാപനവുമായി മോഹൻലാൽ

വമ്പൻ പ്രഖ്യാപനവുമായി വയനാട്ടിലെ ദുരന്ത ഭുമിയിലെത്തിയ നടൻ മോഹൻലാൽ. മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ ദുരന്തബാധിതർക്കായി ആദ്യഘട്ടമെന്നോണം 3 കോടി രൂപയുടെ പ്രൊജക്റ്റാണ് പ്രഖ്യാപിച്ചത്. തുടർന്നും ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉണ്ടാവുമെന്നും മുണ്ടക്കൈ സ്കൂളിന്റെ വീണ്ടെടുക്കലിനായുള്ള പ്രവർത്തനങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours