ഷിരൂരിൽ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു
ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് ഈ പാത വാഹനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുത്തത്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണ് പാതയിലെ ഗതാഗതം നിരോധിച്ചത്.


+ There are no comments
Add yours