കൗൺസിലിങ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

Estimated read time 1 min read

വയനാട് ദുരന്തത്തിൻ്റെ ആഘാതങ്ങളിൽ നിന്ന് ജീവൻ തിരികെ ലഭിച്ചുവെങ്കിലും മുന്നിൽ നടന്ന ഭീകരതയിൽ നിന്ന് സർവവും നഷ്ട്‌ടമായ വേദനയിൽ നിന്ന്
നിരവധി പേർക്ക് കരകയറാനായിട്ടില്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ശാസ്ത്രീയമായ കൗൺസിലിങ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയുടെ ആവശ്യമുണ്ട്.

ഇതിനായി മാനസികമായി ശാക്തീകരിക്കാൻ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധ പ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം:

ksyc.kerala.gov.in

+ There are no comments

Add yours