വയനാട്ടിൽ 150 വീടുകൾ  നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു.

Estimated read time 0 min read

‘വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ച് നൽകും’

വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു. പദ്ധതി സർവകലാശാലകളിലെയും സ്കൂളുകളിലെയും സെല്ലുകളെ ഏകോപിപ്പിച്ചാണ് നടത്തുക. വയനാട് ഉരുൾപൊട്ടൽ ഉണ്ടായ ദുരന്ത പ്രദേശത്തേക്ക് ഒമ്പത് മൊബൈൽ ആംബുലൻസുകൾ, ആരോഗ്യ സംവിധാനങ്ങൾ എന്നിവ തൃശൂരിൽ നിന്നും അയച്ചിട്ടുണ്ട്. 6 ട്രക്കുകളിലായി സാധനങ്ങൾ കയറ്റി അയച്ചതായും മന്ത്രി അറിയിച്ചു.

+ There are no comments

Add yours