Month: June 2026
വൈക്കം തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാർ കാറ്റിനെ തുടർന്ന് കായലിൽ ഉറച്ചു…
വൈക്കം തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാർ കാറ്റിനെ തുടർന്ന് കായലിൽ ഉറച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജെട്ടിയിൽ നിന്ന് തവണ കടവിലേക്ക് പുറപെട്ട ജങ്കാർ വൈക്കം കെടിഡിസി മോർട്ടലിനു മുന്നിലെത്തിയപ്പോഴാണ് ജങ്കാർ നിന്നത്. [more…]
നടി അന്‍സിബ ഹസന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ ടിനി ടോം…
നടി അന്‍സിബ ഹസന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ ടിനി ടോം. താന്‍ പറഞ്ഞെന്ന് മറ്റാരോ പറഞ്ഞുവെന്നാണ് ആരോപണം. താന്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും ഷോമാനല്ലെന്നും ടിനി ടോം പറഞ്ഞു. ഉള്ളത് പറയുന്ന തുറന്ന പുസ്തകമാണ് ഞാന്‍ [more…]
മുഖ്യമന്ത്രി ഡൽഹിയിൽ…മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി ഡി സതീശൻ ഹൈക്കമാൻ്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി ഡൽഹിയിൽ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി ഡി സതീശൻ ഹൈക്കമാൻ്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.എഐസിസി പ്രസിഡൻ്റ്, സോണിയാഗാന്ധിയും, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരെ അദ്ദേഹം [more…]
നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസൻ …
നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസൻ . താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നിന്നും രാജി വയ്ക്കാൻ കാരണം ടിനി ടോം ആണെന്നും തനിക്കെതിരെ പതിവായി അപവാദ പ്രചരം നടത്തിയെന്നും അൻസിബ [more…]
വിഷു ബമ്പർ: 12 കോടി ഒന്നാം സമ്മാനം VB 135452 ടിക്കറ്റിന്…
വിഷു ബമ്പർ: 12 കോടി ഒന്നാം സമ്മാനം VB 135452 ടിക്കറ്റിന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന് [more…]
സീരിയല്‍ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി…
സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും കഴിഞ്ഞ വർഷം ജനുവരിയിലാണ് തങ്ങൾ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ജിഷിൻ മോഹനും അമേയ [more…]
മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.
മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ പറഞ്ഞു. ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടുതല്‍ [more…]
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ…2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും…
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ 2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും.ഏതൊക്കെ തരം സർവീസുകളിലാണ് സൗജന്യം അനുവദിക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ ചർച്ചകള്‍ [more…]
വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടി. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്.
വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടി. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്. രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. വെറും പത്ത് ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്. ഇത്തവണ [more…]
ഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി…
ഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി ഫോട്ടോ:ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സപേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് ബോഷ് ഇന്ത്യ [more…]
