വൈക്കം തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാർ കാറ്റിനെ തുടർന്ന് കായലിൽ ഉറച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജെട്ടിയിൽ നിന്ന് തവണ കടവിലേക്ക് പുറപെട്ട ജങ്കാർ വൈക്കം കെടിഡിസി മോർട്ടലിനു മുന്നിലെത്തിയപ്പോഴാണ് ജങ്കാർ നിന്നത്.
രണ്ടരമണിക്കൂർ പിന്നിട്ടിട്ടും ജങ്കാറിൻ്റെ തകരാർ പരിഹരിച്ച് സർവീസ് തുടങ്ങാനായില്ല.
യാത്രക്കാരെ മറ്റൊരു ബോട്ട് എത്തിച്ച് കരയ്ക്കെത്തിച്ചു.
ജങ്കാറിൽ കയറ്റിയ ടിപ്പർ അടക്കമുള്ള വാഹനങ്ങൾ ജങ്കാറിലുണ്ട്.







+ There are no comments
Add yours