Month: June 2026
കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡി വൈ എസ് പി വിജിലൻസ് പിടിയിൽ…
കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡി വൈ എസ് പി വിജിലൻസ് പിടിയിൽ വ്യവസായിയിൽ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡി വൈ എസ് പി അനിൽകുമാറിനെ വിജിലൻസ് പിടികൂടി. ചേർത്തല തൈക്കലിലെ [more…]
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. [more…]
ഇഡി റെയ്‌ഡ്; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം ഉണ്ടായി, കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും പ്രവര്‍ത്തകര്‍ എറിഞ്ഞു…
ഇഡി റെയ്‌ഡ്; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം ഉണ്ടായി, കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും പ്രവര്‍ത്തകര്‍ എറിഞ്ഞു സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ [more…]
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി, സ്വാഭാവികമായ നീതി നിർവഹണം മാത്രം – ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി, സ്വാഭാവികമായ നീതി നിർവഹണം മാത്രം – ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിന്മേലുളള നടപടിയാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോട്ടയത്ത് [more…]
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം…
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കോട്ടയം പെരുമ്പായിക്കാട് വട്ടക്കാട്ടുകാലായില്‍ ശ്രുതിമോള്‍ സുരേഷിന് [more…]
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും, ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലും, CMRL ഓഫീസുകളിലും ഇ.ഡി പരിശോധന…
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും, ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലും, CMRL ഓഫീസുകളിലും ഇ.ഡി പരിശോധന. 12 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് ഇ.ഡി [more…]
ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16T 5ഏയുടെ വില്‍പ്പന ആരംഭിച്ചു…
ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16T 5ഏയുടെ വില്‍പ്പന ആരംഭിച്ചു ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷക ഓഫറുകളും സമ്മാനങ്ങളും കോട്ടയം: ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 16ഠ 5ഏയുടെ വില്‍പ്പന ആരംഭിച്ചു. അത്യാകര്‍ഷക ഓഫറുകളും [more…]
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വൻ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തല്‍…
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വൻ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തല്‍. ക്ഷേത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണ്ണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് [more…]
മുനമ്പം നിവാസികളെ ഇറക്കിവിടില്ല, നികുതിയടയ്ക്കാൻ സംവിധാനമൊരുക്കും, ഭൂമിയിൽ പൂർണാവകാശം നൽകും: മുഖ്യമന്ത്രി…
മുനമ്പം നിവാസികളെ ഇറക്കിവിടില്ല, നികുതിയടയ്ക്കാൻ സംവിധാനമൊരുക്കും, ഭൂമിയിൽ പൂർണാവകാശം നൽകും: മുഖ്യമന്ത്രി മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി വി.ഡി സതീശൻ. എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയിൽ [more…]
സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (ADAK) യുടെ ഓടയം ഹാച്ചറിയിൽ വിവിധ തസ്തികകളിൽ ജോലി നേടാം; എട്ടാം ക്ലാസ്,ഐടിഐ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം
സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (ADAK) യുടെ ഓടയം ഹാച്ചറിയിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഹാച്ചറി,സ്കിൽഡ് ലേബർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം [more…]
