Month: June 2026
പറവൂരിൽ ഒരുഘട്ടത്തിൽ പിന്നിലേക്ക് പോയെങ്കിലും ലീഡ് നില തിരിച്ചുപിടിച്ച് വി ഡി സതീശൻ…
പറവൂരിൽ ഒരുഘട്ടത്തിൽ പിന്നിലേക്ക് പോയെങ്കിലും ലീഡ് നില തിരിച്ചുപിടിച്ച് വി ഡി സതീശൻ. 1400 വോട്ടുകൾക്കാണ് സതീശൻ മുന്നിട്ടുനിൽക്കുന്നത്. 243 വോട്ടുകൾക്കാണ് ഒരു ഘട്ടത്തിൽ വിഡി സതീശനെ എതിർ സ്ഥാനാർത്ഥി സിപിഐയുടെ ടൈസൺ മാസ്റ്റർ [more…]
കുതിച്ച് യുഡിഎഫ്; ആദ്യ രണ്ട് റൗണ്ടിൽ പിന്നിലായി മുഖ്യമന്ത്രി,
ധർമ്മടം: പ്രതീക്ഷകൾ എല്ലാം തെറ്റിച്ച് ധർമ്മടത്ത് ലീഡ് നില. മുഖ്യമന്ത്രി പിണറായി വിജയൻ 731 വോട്ടുകൾക്ക് പിന്നിലേക്ക്. പാർട്ടിയുടെ കേഡർവോട്ടായിരുന്നു മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയോടൊപ്പം കേരളത്തിലെ 12 ഇടത് മന്ത്രിമാരും വോട്ട് നിലയിൽ പിന്നിലേക്ക് പോയിരിക്കുന്നു. [more…]
ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് മുന്നേറുന്നത്…
ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് മുന്നേറുന്നത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും [more…]
നിയുക്ത എംഎൽഎ രമേശ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ; പാലക്കാട് ഫ്ലക്സ് ബോർഡുകൾ…
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി ഫ്ലക്സ് ബോർഡ്. പിരായിരി പഞ്ചായത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. പാലക്കാടിന്റെ നിയുക്ത MLA രമേഷ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ളക്സിൽ കുറിച്ചിരിക്കുന്നത്. പിരായിരിയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ്, [more…]
ഇടത്തോട്ടോ? വലത്തോട്ടോ? 5 വർഷം കേരളം ആര് ഭരിക്കും? രാവിലെ 8 ന് ബാലറ്റ് പെട്ടി പൊട്ടും വരെ ആകാംക്ഷ…ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം…
തിരുവനന്തപുരം: രാഷ്ട്രീയകേരളം കാത്തുകാത്തിരുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാവിലെ എട്ടിന് നിർണ്ണായക വോട്ടെണ്ണൽ തുടങ്ങാനിരിക്കെ മുന്നണികളുടെ പ്രതീക്ഷ വാനോളമാണ്. കെ പി സി സി ആസ്ഥാനത്ത് ആഘോഷിക്കാൻ പന്തലിട്ട [more…]
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു…
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു. Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ… പ്രേമ പ്രഷീബ് നായകനായും, പ്രമുഖ നടൻ മാമുക്കോയയുടെ [more…]
ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഹോസ്റ്റലുകളിൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് ഹോസ്റ്റൽ ഉടമകൾ…
കോട്ടയിൽ ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഹോസ്റ്റലുകളിൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് ഹോസ്റ്റൽ ഉടമകൾ. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ഒരു പോപ്പുലർ പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. വിദ്യാർഥികളുടെ [more…]
ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍…
കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഇനി ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ദിനമായ നാളെ (തിങ്കളാഴ്ച) രാവിലെ പത്ത് മണിയോടെ തന്നെ ട്രെൻഡ് വ്യക്തമാകുമെന്നാണ് [more…]
സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; യുവതിയും ആൺസുഹൃത്തും പിടിയിൽ…
സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞ ഇരുപത്തിയാറുകാരിയും ആൺ സുഹൃത്തും പിടിയിൽ. മണപ്പാടം സ്വദേശി ശ്രുതി (26), ഇവരുടെ ആൺ സുഹൃത്ത് കിഴക്കഞ്ചേരി ലിൻ്റോ കുര്യാക്കോസ് (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. [more…]
കണ്ണൂരില്‍ അനധികൃത ഗുണ്ട് നിര്‍മ്മാണം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച പടക്കങ്ങള്‍ പിടികൂടി…
കണ്ണൂരില്‍ അനധികൃത ഗുണ്ട് നിര്‍മ്മാണം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച പടക്കങ്ങള്‍ പിടികൂടി തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിജയാഘോഷങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ച വന്‍ പടക്കശേഖരം പൊലിസ് പിടികൂടി. കണ്ണൂർ എടക്കാട് മേപ്പൊയ്യിലിലെ ഒരു വീട്ടില്‍ നിന്നാണ് [more…]
