Estimated read time 0 min read
News

എന്നാലും ഇതെങ്ങനെ…; ചാലക്കുടി ഒരു വീട്ടിൽ റേഷനരി വേവിച്ചപ്പോൾ കിട്ടിയത് നീലച്ചോറ്, അമ്പരപ്പിൽ നാട്ടുകാർ…

അരി വേവിച്ചാൽ പൊതുവേ വെള്ള നിറത്തിലുള്ള ചോറ് ആണല്ലോ കിട്ടുന്നത്. എന്നാൽ ചാലക്കുടിയിലെ ഒരു വീട്ടിൽ റേഷനരി വേവിച്ചപ്പോൾ വെള്ളച്ചോറിന് പകരം ലഭിച്ചത് നീലച്ചോറ് ആണ്. ചാലക്കുടി മേലൂർ പാലപ്പിള്ളി ഭാഗത്താണ് റേഷനരിയിൽ നിന്നും [more…]

Estimated read time 0 min read
News

യാത്രക്കാരുടെ ശ്രദ്ധക്ക്…ചാലക്കുടി പാലം നാളെ മുതൽ 20ദിവസത്തേക്ക് അടച്ചിടും…

ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം നാളെ മുതൽ വീണ്ടും അടച്ചിടും. 20 ദിവസത്തേക്കാണ് പാലം അടച്ചിടുന്നത്. ബെയറിങ്ങുകൾ മാറ്റാനാണ് പാലം അടയ്ക്കുന്നത്.ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ [more…]

Estimated read time 0 min read
News

നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിനുശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം മേയ് ഒൻപതിന് കോട്ടയത്ത് ചേരും.

നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിനുശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം മേയ് ഒൻപതിന് കോട്ടയത്ത് ചേരും. ഉന്നതല യോഗം വലിയ പൊട്ടിത്തെറിക്കു കാരണമായേക്കാം റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ എന്നീ രണ്ട് [more…]

Estimated read time 0 min read
News

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രകടനം…പടനയിച്ചവന്‍ നാട് നയിക്കട്ടെ…

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രകടനം. എറണാകുളത്ത് നെട്ടൂരിലായിരുന്നു അദ്യ പ്രകടനം നടന്നത്. അതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി [more…]

Estimated read time 1 min read
News

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും: പിണറായി വിജയൻ…

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും: പിണറായി വിജയൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരുമെന്ന് പിണറായി വിജയൻ.എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ് എന്നും [more…]

Estimated read time 1 min read
News

ആറാട്ടുപുഴ  സ്വദേശിനിയായ 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം

ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നാം വാർഡിൽ താമസിക്കുന്ന ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടര വർഷം മുൻപ് [more…]

Estimated read time 1 min read
News

മെയ് 8 മുതൽ 17 വരെ കൊടുങ്ങല്ലൂർ centromall ൽഡിസി ബുക്സ് സംഘടിപ്പിക്കുന്ന പുസ്തക മേളഎല്ലാവർക്കും സ്വാഗതം

മെയ് 8 മുതൽ 17 വരെ കൊടുങ്ങല്ലൂർ centromall ൽ ഡിസി ബുക്സ് സംഘടിപ്പിക്കുന്ന പുസ്തക മേള എല്ലാവർക്കും സ്വാഗതം അറിവിന്റെയും ഭാവനയുടെയും അനന്തമായ ലോകത്തേക്ക് അക്ഷരപ്രേമികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വായനയുടെ വസന്തം [more…]

Estimated read time 0 min read
News

പതിനൊന്നിന്റെ പെരുമയുമായി സപ്ലൈകോ ‘വിമൺസ് 11’.

പതിനൊന്നിന്റെ പെരുമയുമായി സപ്ലൈകോ ‘വിമൺസ് 11’. സംസ്ഥാന നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി മെയ് 11 മുതൽ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾ 11 ശതമാനം വിലക്കുറവിൽ വനിതാ [more…]

Estimated read time 0 min read
News

 തൃശൂർ വാടാനപ്പിള്ളി സ്വദേശിയായ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ പിടിയിൽ…

തൃശ്ശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ (45) ബെംഗളൂരുവിലെ നായ്ക്കളുടെ ഷെൽട്ടർ ഹോമിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ വലയിലായത്. ബെംഗളൂരുവിൽ ദീപക് [more…]

Estimated read time 0 min read
News

റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ബാരിയറുകൾക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് ഇനി മുതൽ പണികിട്ടും…

റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ബാരിയറുകൾക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് ഇനി മുതൽ ലൈസൻസ് നഷ്ടമാകും. റെയിൽവേ പാതകളിൽ വർധിച്ചുവരുന്ന അപകടസാധ്യതകൾ മുൻനിർത്തിയാണ് അധികൃതർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം കയറ്റുന്ന [more…]