ഇരിങ്ങാലക്കുട സ്വദേശികളായ അശ്വിൻ, ഗോകുൽ എന്നിവരാണ് മരിച്ചത്.
നെടുമ്പാശ്ശേരി അത്താണി ഫാർമസി ജംഗ്ഷനിൽ രാവിലെ 7 ന് ബൈക്ക് മീഡിയനിലിടിച്ചായിരുന്നു അപകടം.
ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.
ഇരിങ്ങാലക്കുട സ്വദേശികളായ അശ്വിൻ, ഗോകുൽ എന്നിവരാണ് മരിച്ചത്.
നെടുമ്പാശ്ശേരി അത്താണി ഫാർമസി ജംഗ്ഷനിൽ രാവിലെ 7 ന് ബൈക്ക് മീഡിയനിലിടിച്ചായിരുന്നു അപകടം.
അടുത്ത സുഹൃത്തുക്കളായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലുള്ളവീടിനോട് ചേർന്ന ഭിത്തിയിൽ ഇടിക്കുകയായിരുന്നു നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

+ There are no comments
Add yours