രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Estimated read time 0 min read

കഴിഞ്ഞ പത്ത് ദിവസമായി രാഹുൽ ഒളിവിലാണ് പോലീസിലുള്ള തന്റെ ബന്ധം ഉപയോഗിച്ചാണ് രാഹുൽ അറസ്റ്റിൽ നിന്ന് രക്ഷ പെടുന്നതെന്ന ആക്ഷേപമുണ്ട്

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വിശദമായ വാദത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ വിധി പറയും

അതിജീവിതയ്ക്ക് എതിരെ താൻ നല്‍കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.

+ There are no comments

Add yours