ഓരോ ഇന്ത്യക്കാർക്കും അഭിമാന നിമിഷം…

Estimated read time 0 min read

വനിതാ താരങ്ങൾ ലോകകിരീടം നേടിയത് ഓരോ ഇന്ത്യക്കാർക്കും അഭിമാന നിമിഷമാണ്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഏകദിന ലോകകപ്പിൽ മുത്തമിട്ടത്. ക്രിക്കറ്റിനെ ചങ്കുപറിച്ചു സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇതിലും വലിയ സമ്മാനം ലഭിക്കാനില്ല. ആദ്യ 2 തവണയും കയ്യകലെ നഷ്ടമായ ലോകകപ്പ് കിരീടമാണിത്. ഒടുവിൽ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. നന്ദി, ലോകത്തിൻ്റെ നെറുകയിൽ ഇന്ത്യയെ എത്തിച്ചതിന്.

+ There are no comments

Add yours