ബീഫ് വിളമ്പി..ജോഷിയേട്ടൻ തട്ടുകട അടപ്പിച്ചു.പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Estimated read time 0 min read

ബീഫ് വിളമ്പി; മലയാളിയുടെ ഹോട്ടൽ പൂട്ടിച്ചു

ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന് മലയാളി ഹോട്ടൽ പൂട്ടിച്ചു. വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ജോഷിയേട്ടൻ തട്ടുകടയാണ് ബജരംഗ് ദൾ പ്രവർത്തകർ അടപ്പിച്ചത്. ഹോട്ടലിന് നേരെ വലിയ അതിക്രമമാണ് ഉണ്ടായത്. സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിൽ പ്രതിഷേധിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

+ There are no comments

Add yours