സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി. ഒരു ഗ്രാം സ്വർണം നൽകാൻ 11,465 രൂപ നൽകണം. ഇന്നലെ രണ്ടു തവണയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. രാവിലെ ഒരു പവൻ്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവൻ സ്വർണത്തിന് 92,320 രൂപയായി കുറഞ്ഞു.




+ There are no comments
Add yours