സംസ്ഥാനത്ത്  സ്വർണവിലയുടെ കുതിപ്പ് തുടരുന്നു.

Estimated read time 0 min read

ആയിരങ്ങൾ കൂടി സ്വർണവില, ചരിത്രം!

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപയാണ് കൂടിയത്. 86,760 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വർധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1040 രൂപയാണ് വർധിച്ചത്. ഈ കുതിപ്പ് ഇന്നും തുടരുകയായിരുന്നു. 2 ദിവസത്തിനിടെ 2080 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായത്.

+ There are no comments

Add yours