എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ്. എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്

Estimated read time 0 min read

മലക്കം മറിഞ്ഞ് സുരേഷ് ഗോപി!

എയിംസ് വിഷയത്തിൽ മലക്കം മറിഞ്ഞ് സുരേഷ് ഗോപി എംപി. എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. ആലപ്പുഴയിൽ സ്ഥലം തന്നില്ലെങ്കിൽ സ്റ്റാലിനോട് സംസാരിച്ച് തമിഴ്‌നാട്ടിലേക്ക് എയിംസ് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ ആലപ്പുഴ പോയപ്പോൾ എയിംസ് അവിടെ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

+ There are no comments

Add yours