ഇന്ന് ലോക ഹൃദയ ദിനം!

Estimated read time 0 min read

ഇന്ന് ലോക ഹൃദയ ദിനം!

നമ്മുടെ എല്ലാമെല്ലാമായ ഹൃദയത്തിന്റെ ദിനമാണിന്ന്. ലോക വ്യാപകമായി 1999 മുതലാണ് ഹൃദയ ദിനം ആചരിക്കാൻ ആരംഭിച്ചത്. ഹൃദ്രോഗങ്ങളും സ്ട്രോക്കും ഇല്ലാതാക്കുക അതിന് വേണ്ടി ബോധവത്കരണം നടത്തുക എന്നീ ഉദ്ദേശങ്ങളോടെ ലോക ഹാർട്ട് ഫൗണ്ടേഷൻ ആണ് ഹൃദയ ദിനാചരണത്തിന് നേതൃത്വം കൊടുത്തത്. എല്ലാവർഷവും ലോകത്ത് നടക്കുന്ന മരണങ്ങളിൽ 31%വും ഹൃദ്രോഗങ്ങൾ മൂലമാണ്.

+ There are no comments

Add yours