ഏഷ്യാ കപ്പ്: ടോസ് അപ്ഡേറ്റ്
ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. ടൂർണമെന്റ്റിൽ നേരത്തെ രണ്ട് തവണയും ഏറ്റുമുട്ടിയപ്പോൾ ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ഇന്നും കളിക്കുന്നുണ്ട്.
. ഇന്ത്യൻ ടീം: അഭിഷേക് ശർമ, ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി




+ There are no comments
Add yours