വടക്കഞ്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പട്ടിക്കാട് സ്വദേശി പിടിയിൽ

Estimated read time 0 min read

വഴിയിൽ ഇടിച്ചു വീഴ്ത്തി ബലാത്സംഗം: സംഭവം കേരളത്തിൽ!

വടക്കഞ്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ബലാത്സംഗം ചെയ്യാൻ ശ്രമം. പട്ടിക്കാട് സ്വദേശി വിഷ്‌ണു (25) ആണ് പ്രതി. രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന വിഷ്ണു പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുക ആയിരുന്നു. നിലത്തുവീണ യുവതിയെ വിഷ്ണു ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ ഓടിയ വിഷ്‌ണുവിനെ പിന്നീട് അറസ്റ്റ് ചെയ്തു.

+ There are no comments

Add yours