13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ അധ്യാപകൻ അറസ്റ്റിൽ.

Estimated read time 0 min read

കൊണ്ടോട്ടി: സ്വകാര്യ ബസിൽ യാത്ര ചെയ്‌ത 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ അലി അസ്ക‌ർ (49) ആണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസിൽ കയറിയ കുട്ടിയെ പ്രതി തൻ്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിച്ചത്.

+ There are no comments

Add yours