ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ്

Estimated read time 0 min read

രാജ്യമാകെ ബന്ദ് പ്രഖ്യാപിച്ചു

വഖഫ് (ഭേദഗതി) ബിൽ 2025നെതിരെ പ്രതിഷേധിക്കാൻ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഇതിൻ്റെ ഭാഗമായി ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്‌തു. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിടണമെന്നാണ് ആഹ്വാനം. ബന്ദ് സമാധാനപരമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

+ There are no comments

Add yours