പിഎസ്സി പരീക്ഷകൾ മാറ്റിവച്ചു

Estimated read time 0 min read

പൊതു അവധി; ഈ പരീക്ഷകളെല്ലാം മാറ്റിവച്ചു

നവരാത്രി പൊതു അവധിയുടെ ഭാഗമായി സെപ്റ്റംബർ 30ന് നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവച്ചു. ഫാർമസിസ്റ്റ് (ഹോമിയോ), കെമിസ്റ്റ് (കയർഫെഡ്), കൺസർവേഷൻ ഓഫീസർ (ആർക്കൈവ്സ്) തസ്തികകളിലേക്കുള്ള പരീക്ഷകൾ ഒക്ടോബർ 8ന് നടക്കും. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ 3ന് തിരുവനന്തപുരത്ത് നടക്കും. 30ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിയതായി പിഎസ്സി അറിയിച്ചു. ഷെയർ

+ There are no comments

Add yours