ചെന്നൈയിൽ വിജയയുടെ വീട്ടിൽ പൊലീസ്…..അറസ്റ്റ് ചെയ്യാൻ സാധ്യത

Estimated read time 0 min read

വിജയ് യുടെ വീട്ടിൽ പൊലീസ്,

കരൂരിൽ ഉണ്ടായ മഹാദുരന്തത്തിന് പിന്നാലെ ചെന്നൈയിൽ വീട്ടിലെത്തിയ വിജയ് യുടെ വീട്ടിൽ പൊലീസ് എത്തി. വിജയ്ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ്റെ ഭാഗമായിട്ടാണ് പൊലീസ് എത്തിയതെന്നാണ് വിശദീകരണം. എന്നാൽ അപകടവുമായി ബന്ധപ്പെട്ട് വിജയിയെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം കൺമുന്നിൽ ഉണ്ടായ അപകടത്തിന് പിന്നാലെ വിജയ് ചെന്നൈക്ക് പറന്നത് വൻ വിവാദത്തിന് കാരണമായിരിക്കുകയാണ്.

+ There are no comments

Add yours