വിജയ് ചെന്നൈയിലേക്ക്, സ്റ്റാലിൻ കരൂരിലേക്ക്..
ടിവികെ നേതാവ് വിജയ് യുടെ പാർട്ടി പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് പോയപ്പോൾ, ചെന്നൈയിൽ നിന്ന് വന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മരിച്ചവരുടെ മൃതദേഹങ്ങളിൽ പുഷ്പചക്രം അർപ്പിക്കുകയും പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്‌തു. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.




+ There are no comments
Add yours