പാൽ കേടാകാതിരിക്കാൻ തവളയെ മുക്കിയാൽ മതി

Estimated read time 0 min read

കേടാകാതിരിക്കാൻ പാലിൽ തവളയെ മുക്കുന്ന രാജ്യം

പാൽ കേടാകാതിരിക്കാൻ നമ്മൾ വ്യത്യസ്ത രീതികൾ സ്വീകരിക്കാറുണ്ട്. എന്നാൽ കേടാകാതിരിക്കാൻ പാലിൽ തവളയെ ഇടുന്ന രീതി ലോകത്ത് ഉണ്ടായിരുന്നു. നമുക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും പുരാതന റഷ്യയിൽ ഈ രീതിയാണ് പിന്തുടർന്നിരുന്നത്. ഇതിന് പിന്നിൽ ശാസ്ത്രീയമായ ഒരു വശമുണ്ട്. തവളയുടെ ചർമ്മത്തിന് പുറത്തുള്ള പെപ്റ്റൈഡുകൾ ബാക്‌ടീരിയ, ഫംഗസ് എന്നിവയ്ക്ക് പാൽ പെട്ടെന്ന് പുളിക്കാതെ ശുദ്ധമായി സൂക്ഷിക്കാനുള്ള കഴിവുണ്ട്.

+ There are no comments

Add yours