കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ്: SFIക്ക് ഉജ്വല വിജയം

Estimated read time 1 min read

കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ്: SFIക്ക് ഉജ്വല വിജയം

കണ്ണൂർ സർവ്വകലാശാല സെനറ്റ്

തെരഞ്ഞെടുപ്പിൽ SFIക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 10ൽ 7 സീറ്റുകളിലും SFI സ്ഥാനാർത്ഥികൾ വിജയിച്ചു. അതേസമയം ഒരു സീറ്റിൽ പോലും KSUവിന് വിജയിക്കാനായില്ല. മൂന്ന് സീറ്റുകളിൽ MSFനാണ് വിജയം. സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനും പിന്നാലെയാണ് സെനറ്റിലും SFIയുടെ മിന്നുന്ന വിജയം.

+ There are no comments

Add yours