സ്വർണവില കുതിക്കുന്നു

Estimated read time 0 min read

സ്വർണവില വീണ്ടും കുതിച്ചു

സാധാരണക്കാരുടെയും
ആഭരണപ്രേമികളുടെയും പ്രതീക്ഷകൾക്ക് ഇരുട്ടടി നൽകി സ്വർണവില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 84,680 ആയി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10,585 രൂപയാണ് നൽകേണ്ടത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും കൂടി ചേരുമ്പോൾ ഒരു ലക്ഷം രൂപയോളം ഒരു പവന് വില വരും.

+ There are no comments

Add yours