മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; രണ്ടുമരണം

Estimated read time 0 min read

മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; രണ്ടുമരണം

തലപ്പാറ വലിയപറമ്പിലുണ്ടയ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.

വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24) വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്‌ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.

+ There are no comments

Add yours