അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി

Estimated read time 0 min read

രക്ഷിക്കാനെത്തിയ അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു; വെല്ലൂരിൽ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി



വെല്ലൂരിൽ നാല് വയസുകാരനെ പിതാവിൻ്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി. ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ ഗേറ്റിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രക്ഷിക്കാനെത്തിയ പിതാവിൻ്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു.

+ There are no comments

Add yours