പുതിയ GST നിരക്ക് പ്രാബല്യത്തിൽ
രാജ്യത്ത് പുതിയ GST നിരക്ക് പ്രാബല്യത്തിൽ. 5%, 18% എന്നീ രണ്ടു സ്ലാബുകളിൽ മാത്രമായിരിക്കും ഇന്ന് മുതൽ GST നികുതി നിരക്ക്. 99% സാധനങ്ങളും 5% സ്ലാബിലാകും വരികയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപണിയിൽ നീരീക്ഷണം തുടരുമെന്നും സർക്കാർ അറിയിച്ചു. പാലുൽപ്പന്നങ്ങൾക്കും ജിഎസ്‌ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും.




+ There are no comments
Add yours