പാകിസ്ഥാനെ തകർത്ത് ഇന്ത്യ
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ 6 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ.
പാകിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 74 റൺസ് നേടിയ അഭിഷേക് ശർമയും 47 റൺസ് നേടിയ ശുഭ്‌മൻ ഗില്ലുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഇരുവരും ചേർന്നുണ്ടാക്കിയ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ശക്തമായ അടിസ്ഥാനമാണ് നൽകിയത്. നേരത്തെ 58 റൺസ് നേടിയ ഫർഹാനാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോർ നൽകിയത്.




+ There are no comments
Add yours