മലയാളികളുടെ പ്രിയ നടി കാവ്യാ മാധവന് ഇന്ന് പിറന്നാൾ

Estimated read time 1 min read

കാവ്യാ മാധവന് ഇന്ന് പിറന്നാൾ

ഇന്ന് മലയാളികളുടെ പ്രിയ നടി കാവ്യാ മാധവന് 41-ാം ജന്മദിനം. 1984 സെപ്റ്റംബർ 19ന് കാസർഗോഡ് ജില്ലയിലാണ് താരം ജനിച്ചത്. 1991ൽ ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി. ലാൽ ജോസ് സംവിധാനം ചെയ്തത ചന്ദ്രനുദിക്കുന്നദിക്കിലെന്ന ചിത്രത്തിലൂടെ നായികയായെത്തി. പിന്നീട് കാവ്യ മലയാളികൾക്ക് സമ്മാനിച്ചത് ഒരുപാട് മനോഹര കഥാപാത്രങ്ങളാണ്. അഭിനയ മികവിന് നിരവധി അവാർഡുകളും താരം നേടിയിട്ടുണ്ട്.

+ There are no comments

Add yours