കടപ്പത്രം വഴി 1000 കോടി രൂപയാണ് വായ്പ്‌പ എടുത്തേക്കും

Estimated read time 0 min read

കോടികൾ കടം വാങ്ങാൻ സംസ്ഥാന സർക്കാർ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും വായ്പ‌ എടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. കടപ്പത്രം വഴി 1000 കോടി രൂപയാണ് വായ്പ്‌പ എടുക്കുന്നത്. ഓണക്കാല ചെലവിനായി സർക്കാർ 8000 കോടി രൂപയോളം പൊതുവിപണിയിൽ നിന്ന് കടപത്രം വഴി കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്. ഓണക്കാലത്ത് സർക്കാരിന് ഭാരിച്ച ചെലവായിരുന്നു ഉണ്ടായത്.

+ There are no comments

Add yours