ചേകാടി സ്കൂളിലെത്തി വൈറലായ ആനക്കുട്ടി ചരിഞ്ഞു.

Estimated read time 0 min read

വൈറലായ ആനക്കുട്ടി ചരിഞ്ഞു

വയനാട് ചേകാടി സ്കൂളിലെത്തി വൈറലായ ആനക്കുട്ടി ചരിഞ്ഞു. രോഗബാധിതനായതിനാൽ കാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും ആനക്കൂട്ടം ഉപേക്ഷിച്ചു. തുടർന്ന് പുഴ നീന്തിക്കടന്ന് കർണാടക വനത്തിലേക്ക് പ്രവേശിച്ച ആനക്കുട്ടിയെ വനംവകുപ്പ് രക്ഷപ്പെടുത്തി കർണാടകയിലെ ക്യാമ്പിലേക്ക് മാറ്റി. പലതവണ ചേർത്തുവെങ്കിലും ആനക്കൂട്ടം സ്വീകരിച്ചില്ല. ഈ ദുഃഖകരമായ സംഭവത്തിൻന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

+ There are no comments

Add yours