2255 നമ്പറിനായി വാശിയേറിയ ലേലം വിളി.. വെറും 3,20,000 രൂപയ്ക്ക് ആന്റണി പെരുമ്പാവൂർ സ്വന്തമാക്കി.

Estimated read time 1 min read

2255 നമ്പറിനായി വാശിയേറിയ ലേലം വിളി, ഒടുവിൽ

ലാലേട്ടന്റെ പ്രശസ്‌തമായ ‘മൈ ഫോൺ നമ്പർ ഈസ് 2255’ എന്ന ഡയലോഗ്. അതുകൊണ്ട് തന്നെ ഇന്നും ഈ നമ്പർ സ്വന്തം വണ്ടികൾക്ക് നേടാനായി ലാലേട്ടൻ ഫാൻസുകാരുടെ ഫയറ്റാണ് RTO ഓഫീസുകളിൽ നടക്കാറുള്ളത്. കഴിഞ്ഞ ദിവസം എറണാകുളം RT ഓഫീസിൽ KL 07 DH 2255 എന്ന നമ്പറിന് വാശിയേറിയ ലേലം വിളിയാണ് നടന്നത് ഒടുവിൽ 3,20,000 രൂപയ്ക്ക് ലാലേട്ടൻ്റെ സ്വന്തം ആന്റണി പെരുമ്പാവൂർ സ്വന്തമാക്കി. തന്റെ പുതിയ വോൾവോയ്ക്കാണ് പുതിയ നമ്പർ

+ There are no comments

Add yours