വിജയ്ക്കെതിരെ രജനിയുടെ ഒളിയമ്പ്
മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ട് സൂപ്പർതാരം രജനീകാന്ത് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ വെല്ലുവിളിക്കുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്നാണ് രജനി പറഞ്ഞത്. വിജയ് ആദ്യ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ച അതേ ദിവസമായിരുന്നു രജനീകാന്തിൻ വാക്കുകൾ. വിജയ്ക്കെതിരെ രജനിയുടെ ഒളിയമ്പായാണ് പ്രസ്താവന വിലയിരുത്തപ്പെടുന്നത്





+ There are no comments
Add yours