ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം.9 പേർ മരിച്ചു.

Estimated read time 0 min read

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം;

കർണാടകയിൽ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം. സംഭവത്തിൽ 9 പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചുപേർ സംഭവസ്ഥലത്തും 4 പേർ ആശുപത്രിയിലുമാണ് മരിച്ചത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ നടത്തിയ ശ്രമമാണ് ഇത്രയും വലിയ അപകടത്തിൽ കലാശിച്ചത് എന്നാണ് വിവരം.

+ There are no comments

Add yours