മദ്യപിച്ച് വാഹന പരിശോധന നടത്തി മോട്ടോർ വാഹന ഉദ്യോഗസ്ഥൻ; നാട്ടുകാർ തടഞ്ഞു, പൊലീസിന് കൈമാറി
എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.
എറണാകുളം ആർടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (AMVI) ബിനുവിനെയാണ് ജനങ്ങൾ തടഞ്ഞത്. ആർടിഒ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വാഹനങ്ങൾ പരിശോധിച്ചിരുന്നത്.




+ There are no comments
Add yours