കൊല്ലത്ത് വിദ്യാർഥിയെ മർദിച്ച അധ്യാപകന് സസ്പെൻഷൻ
കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെന്റ് ചെയ്തത്. കുട്ടിയെയും അന്വേഷണ വിധേയമായി സ്കൂളിൽ നിന്നും സസ്പെൻ്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടേതാണ് നടപടി.




+ There are no comments
Add yours