ഫ്രാൻസിലെ തെരുവുകളിലും ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭം

Estimated read time 0 min read

നേപ്പാളിന് പിന്നാലെ ഫ്രാൻസിലും ജനം തെരുവിൽ

പല രാജ്യങ്ങളിലും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചൂട് അറിയുകയാണ്. നേപ്പാളിലെ ജെൻസി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഫ്രാൻസിലെ തെരുവുകളിലും ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭം അലയടിക്കുകയാണ്. പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണിനെതിരെ പാരീസ് ഉൾപ്പടെയുള്ള നഗരങ്ങളിൽ പതിനായിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം ആണെങ്കിൽ ഫ്രാൻസിൽ പൊതു അവധി ദിനങ്ങൾ റദ്ദാക്കിയതുൾപ്പെടെയുള്ള തീരുമാനങ്ങളാണ് കാരണം.

+ There are no comments

Add yours