ആധാർ ഓൺലൈനായി  അപ്ഡേറ്റ് ചെയ്യാം.. ഇങ്ങനെ

Estimated read time 1 min read

ആധാർ ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത ശേഷം, സ്ക്രീനിലെ പ്രൊസീഡ് ടു അപ്ഡേറ്റ് അഡ്രസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകി സൈറ്റിൽ കയറി അപ്ഡേറ്റ് ഡോക്യുമെന്റ് ക്ലിക്ക് ചെയ്യുക. ഡോക്യുമെൻ്റ് വിശദാംശങ്ങൾ ശരിയെങ്കിൽ അടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്ഡേഷൻ പൂർത്തിയായ ശേഷം കിട്ടുന്ന 14 അക്ക URN നമ്പർ ഉപയോഗിച്ച് അപ്ഡേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.

+ There are no comments

Add yours