ജാഗ്രതൈ…പേര് എഴുതുന്നതിന് മുൻപായി…’ബഹു’ ഇല്ലെങ്കിൽ…സർക്കുലർ വന്നു

Estimated read time 1 min read



മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ‘ബഹു’ എന്ന് ചേർക്കാൻ മറക്കരുതെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെ സർക്കുലർ. ഔദ്യോഗിക കത്തിടപാടുകളിലും പരാതികൾക്കും നിവേദനങ്ങൾക്കുമുള്ള മറുപടികളിലും ഇത്തരത്തിൽ ‘ബഹു’ ചേർക്കണമെന്നാണ് നിർദേശം. ചില കത്തിടപാടുകളിൽ ‘ബഹു’ എന്ന് കാണാത്തത് തുടർന്നതോടെയാണ് സർക്കുലർ പുറത്തിറക്കിയത്.

+ There are no comments

Add yours