ആയുർവേദ ചികിത്സയ്ക്കായി കെജ്രിവാൾ കേരളത്തിൽ

Estimated read time 1 min read

ആയുർവേദ ചികിത്സയ്ക്കായി കെജ്രിവാൾ കേരളത്തിൽ

AAP നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിൽ. ആയുർവേദ ചികിത്സയ്ക്കായാണ് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മടുക്കക്കുഴി ആയുർവേദ ആശുപത്രിയിലാണ് ഡൽഹി മുൻ മുഖ്യമന്ത്രിയ്ക്ക് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. ഒരാഴ്ച കെജരിവാൾ കേരളത്തിൽ ഉണ്ടാകുമെന്നാണ് വിവരം. സന്ദർശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

+ There are no comments

Add yours