മുൻ കാമുകൻ സിദ്ധാർത്ഥ് മല്യയുമായി വേർപിരിയാൻ കാരണം ഈ വിചിത്ര സ്വഭാവം…..നാണക്കേട്…

Estimated read time 0 min read

ബ്രേക്കപ്പിന്റെ കാരണം പറഞ്ഞ് ദീപിക പദുക്കോൺ

മുൻ കാമുകൻ സിദ്ധാർത്ഥ് മല്യയുമായുള്ള വേർപിരിയലിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രതികരിച്ച് നടി ദീപിക പദുക്കോൺ. സിദ്ധാർത്ഥിന്റെ പെരുമാറ്റം ഭയങ്കരമാണ്. ഞങ്ങൾ അവസാനമായി ഒരുമിച്ച് അത്താഴത്തിന് പോയപ്പോൾ, ബില്ല് അടയ്ക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. എനിക്ക് വളരെ നാണക്കേട് തോന്നി. അതിനുശേഷം, അദ്ദേഹവുമായുള്ള ബന്ധം തുടരാൻ ഒരു വഴിയും ഞാൻ കണ്ടില്ലെന്നും ദീപിക പറഞ്ഞു. ശേഷം ദീപിക രൺവീറിനെ വിവാഹം കഴിച്ചു.

+ There are no comments

Add yours